Continue Shopping

Price Per Unit: Rs.130/-
ഓർമ്മകളുടെ മഴവിൽ ഭൂപടം - ഷരീഫ് വി കാപ്പാട്
Quantity: 1 Unit
In stock
Seller : PERAKKA BOOKS
Contact Seller
ഓർമ്മകളുടെ മഴവിൽ ഭൂപടം - ഷരീഫ് വി കാപ്പാട്
സ്വപ്നങ്ങളുടെ പറുദീസ തേടിപ്പോയവരുടെ കുട്ടത്തിൽ ഈ നോവലിലെ നായകനുണ്ട്. കണ്ണീരിന്റെ നനവുള്ള കഥയിലൂടെ ജീവിതമെന്ന മഹായാത്രയുടെ വേദനയും മരവിപ്പും പടർന്നു കയറുന്നുണ്ട്. തൊഴിലിനായി നാടു വിടുന്നവന്റെ നിസാഹയതയും ദൈന്യതയും എത്ര വലുതാണെന്ന് ബോധ്യപ്പെടുത്തുന്നു ഈ നോവൽ. - പി.കെ ഗോപി
Share This Product to your friends
Overall
0
Total 0 reviews.
-
5
(0)
-
4
(0)
-
3
(0)
-
2
(0)
-
1
(0)





