Continue Shopping

Price Per Unit: Rs.200/-
വായനയുടെ രസതന്ത്രം - മുനീർ എ റഹ്‌മാൻ
Quantity: 1 Unit
In stock
Seller : PERAKKA BOOKS
Contact Seller
വായനയുടെ രസതന്ത്രം - മുനീർ എ റഹ്‌മാൻ
വായന അറിവനുഭവങ്ങളിലേക്കുള്ള അക്ഷരപ്രയാണവും അക്ഷയ സാധകവുമാണ്. വായനയുടെ മർമവും ധർമവും ശാസ്തീയമായി പഠിക്കാനുള്ള മികച്ച പരിശീലന കൃതിയാണിത്. മുനീർ എ. റഹ്മാൻ സമകാലിക സാധ്യതകളെ ശാസ്ത്രീയമായി അപഗ്രഥിക്കുന്നു. എഴുത്തുകാരന്റെ ചിന്തകളെ വായനക്കാരന്റെ കൂടി ചിന്തകളാക്കി മാറ്റാൻ പ്രാപ്തമാക്കുന്നു എന്നതാണ് ഈ കൃതിയുടെ സവിശേഷത. കെ വി കെ ബുഖാരി
Share This Product to your friends
Overall
0
Total 0 reviews.
-
5
(0)
-
4
(0)
-
3
(0)
-
2
(0)
-
1
(0)





