Click here to product details

Price Per Unit: Rs.150/-

ചേമ്പില ചൂടിപ്പോയ പെൺകുട്ടികൾ - ശരീഫ റഫീഖ്

Quantity: 1 Unit


In stock

Seller : PERAKKA BOOKS
Contact Seller


ചേമ്പില ചൂടിപ്പോയ പെൺകുട്ടികൾ - ശരീഫ റഫീഖ്

ചോർന്നൊലിക്കുന്ന വീട്ടിലേക്ക് മഴ നനഞ്ഞു കയറി വന്നിരുന്ന പെൺകുട്ടി . മിക്കപ്പോഴും പട്ടിണി. പാഠപുസ്തകമില്ല. കുടയില്ല. സ്കൂളിലേക്ക് ചേമ്പില ചൂടിപ്പോയ അവളുടെ സ്വപ്നങ്ങളാണ് ഈ നോവലിന്റെ ജീവൻ , മനോഹരമാണ് ഇതിലെ ഭാഷ. മുമ്പ് കൂടുതലായി എഴുതിയിട്ടില്ലാത്ത ഒരു വീട്ടമ്മ ഇങ്ങനെയൊക്കെ എഴുതുമോ? തീർച്ചയായും ശരീഫ റഫീഖിന്റെ നോവൽ എന്നെ അത്ഭുതപ്പെടുത്തി കളഞ്ഞു. ഈ കോവിഡ് കാലത്തെ അവർ വളരെ സർഗാത്മകമായി അടയാളപ്പെടുത്തിയിരിക്കുന്നു. - ഡോ. റസീന റിയാസ്


Overall

0

Total 0 reviews.

  • 5
    (0)
  • 4
    (0)
  • 3
    (0)
  • 2
    (0)
  • 1
    (0)
Rate this product

Open your business in our E-commerce website.