Click here to product details

Price Per Unit: Rs.130/-

ഞങ്ങളുടെ പ്രിയപ്പെട്ട കവിതകൾ - എഡിറ്റർ ഡോ. അനുപമ വിശ്വം

Quantity: 1 Unit


In stock

Seller : PERAKKA BOOKS
Contact Seller


ഞങ്ങളുടെ പ്രിയപ്പെട്ട കവിതകൾ - എഡിറ്റർ ഡോ. അനുപമ വിശ്വം

സത്യത്തിൽ അനുഭവത്തിന് ഒരൊറ്റ ഭാഷയെ നിലനിൽക്കുന്നുള്ളൂ. ആ ഭാഷയാണ് പുതിയ കവി എഴുതിക്കൊണ്ടിരിക്കുന്നത് . 50 കവികളെ പരിചയപ്പെടുത്തുകയാണ് ഈ സമാഹാരത്തിൽ . ജീവിതവും പരിസ്ഥിതിയും സ്ത്രീജീവിതവും രാഷ്ട്രീയവും ഇവർ വിഷയമാക്കുന്നു. ചിലർക്ക് കവിത ഒരു ആഗ്രഹമാണ്. മറ്റു ചിലർക്ക് കവിതയുടെ ഉപ്പും വേവും ഉള്ളിലുണ്ട്. ഒന്ന് രാഗി മിനുക്കുകയേ വേണ്ടു. വലിയൊരു ചരിത്രത്തിന്റെ ഭാഗമാണ് താനെന്ന് ഓരോ കവിയും ഉറപ്പിക്കുകയേ വേണ്ടൂ. എഴുതപ്പെടുന്ന ഒറ്റവാക്ക് പോലും പാഴാക്കരുതെന്ന പ്രയത്നമേ വേണ്ടൂ. - ഡോ. രോഷ്നി സ്വപ്ന


Overall

0

Total 0 reviews.

  • 5
    (0)
  • 4
    (0)
  • 3
    (0)
  • 2
    (0)
  • 1
    (0)
Rate this product

Open your business in our E-commerce website.