Click here to product details

Price Per Unit: Rs.100/-

ഒറ്റയ്ക്ക് മരിച്ച പുഴ - ഷമീന ശിഹാബ്

Quantity: 1 Unit


In stock

Seller : PERAKKA BOOKS
Contact Seller


ഒറ്റയ്ക്ക് മരിച്ച പുഴ - ഷമീന ശിഹാബ്

കൊവിഡ് കാലത്തെ മരണഭീതിയുടെ പുലര്‍കാലങ്ങളില്‍ അര്‍ബുദരോഗിയായ ഭര്‍ത്താവിന്റെ ജീവനുവേണ്ടി ആതുരാലയങ്ങളില്‍ കയറിയിറങ്ങുകയായിരുന്ന ഷമീന 25ാം വയസ്സില്‍ വിധവയായി. എന്നിട്ടും രണ്ടു പിഞ്ചുകുഞ്ഞുങ്ങളെയുംകൊണ്ടു ജീവിതത്തിനു മുമ്പില്‍ പകച്ചുനിന്നില്ല, അടച്ചിടലിന്റെ വല്ലാത്ത കാലത്തെ അതിജീവനത്തിന്റെ നേര്‍ചിത്രങ്ങളാണ് ഈ ഓര്‍മകളും കവിതകളും. ഹൃദയത്തില്‍ തൊട്ടെഴുതിയ ജീവിതക്കുറിപ്പുകള്‍. അതിജീവനത്തിന്റെ പാഠങ്ങളും.


Overall

0

Total 0 reviews.

  • 5
    (0)
  • 4
    (0)
  • 3
    (0)
  • 2
    (0)
  • 1
    (0)
Rate this product

Open your business in our E-commerce website.