Continue Shopping

Price Per Unit: Rs.100/-
ആത്മാംശം - സിന്ധു പ്രശാന്ത്
Quantity: 1 Unit
In stock
Seller : PERAKKA BOOKS
Contact Seller
ആത്മാംശം - സിന്ധു പ്രശാന്ത്
കാവ്യ ഗുണങ്ങളാൽ നിറവാർന്ന കവിതകളാണ് സിന്ധു പ്രശാന്തിന്റേത് . കണ്ണീരും കിനാവും ക്രോധഭീകരതകളും ചിത്രലിപികളാൽ ഇവിടെ വരച്ചുവയ്ക്കുന്നു. നഷ്ടബോധവും പ്രണയവും ഒക്കെ കവിതയിലെ സ്ഥിരം ഇഴകളാണ്. സിന്ധു എല്ലാത്തിനെയും ആവിഷ്കാരത്തിന്റെ പുതിയ തലങ്ങളിൽ പ്രകാശിപ്പിക്കുന്നു. കാർമേഘമാകാൻ വെമ്പൽ കൊള്ളുന്ന മേഘപാളികളിലെ എത്താക്കൊമ്പത്തിരിക്കാൻ കൊതിക്കുന്ന ഈ മനസ്സ് ഒരു തികഞ്ഞ കവിയുടേതാണ് . ഈ വരികൾ വായിക്കപ്പെടുക തന്നെ ചെയ്യും.
Share This Product to your friends
Overall
0
Total 0 reviews.
-
5
(0)
-
4
(0)
-
3
(0)
-
2
(0)
-
1
(0)





