Click here to product details

Price Per Unit: Rs.250/-

അക്ഷര നക്ഷത്രം - അനിൽ കൃഷ്ണൻ അരിയന്നൂർ

Quantity: 1 Unit


In stock

Seller : PERAKKA BOOKS
Contact Seller


അക്ഷര നക്ഷത്രം - അനിൽ കൃഷ്ണൻ അരിയന്നൂർ

അനിൽ കൃഷ്ണന്റെ ബാല്യം കവിതാമയമായ അന്തരീക്ഷത്തിൽ ആയിരുന്നു. പാരമ്പര്യമായി ലഭിച്ച സർഗ്ഗപ്രതിഭയും ഗൃഹാന്തരീക്ഷവും പ്രാചീനവും ആധുനികവുമായ കവിതകളുടെ ലോകത്തേക്ക് എത്തിച്ചു . പ്രഫുല്ലമായ ഭാവനാശക്തിയുടെ ഉടമയായ കവിയുടെ പല രീതിയിലുള്ള രചനകൾ ഈ സമാഹാരത്തിൽ കാണാം. അക്ഷരശ്ലോകത്തിലെ പ്രാവീണ്യം മൂലം ഏത് സംസ്കൃതവൃത്തവും അനിലിന് അനായാസമായി വഴങ്ങുന്നു. വിഷയ വൈവിധ്യം ഇതിലെ കവിതകളെ ശ്രദ്ധേയമാക്കുന്നു. ഈ കൃതിയുടെ വായനയിൽ തീർച്ചയായും കവിതയുടെ ഹൃദയം കണ്ടെത്തുവാൻ അനുവാചകന് വിഷമമുണ്ടാകില്ല.


Overall

0

Total 0 reviews.

  • 5
    (0)
  • 4
    (0)
  • 3
    (0)
  • 2
    (0)
  • 1
    (0)
Rate this product

Open your business in our E-commerce website.