Click here to product details

Price Per Unit: Rs.120/-

ഒറ്റക്കൊരു മഴ നനഞ്ഞ യാത്ര - അത്തീഫ് കാളികാവ്

Quantity: 1 Unit


In stock

Seller : PERAKKA BOOKS
Contact Seller


ഒറ്റക്കൊരു മഴ നനഞ്ഞ യാത്ര - അത്തീഫ് കാളികാവ്

ഒതുക്കവും തീവ്രതയും ആവിഷ്‌കാരഭംഗിയുമുണ്ട് അത്തീഫിന്റെ കഥകള്‍ക്ക്. കഥയുടെ മര്‍മ്മമറിഞ്ഞ്, വായനാസുഖം പകരാനും ആറ്റിക്കുറുക്കി കഥ പറയാനുമറിയാം. കഥ എഴുതുകയല്ല ഈ എഴുത്തുകാരന്‍, പറയുകയാണ്. താനനുഭവിച്ചതും കേട്ടതും കണ്ടതുമായ സംഭവങ്ങളുടെ ചാരുതയാര്‍ന്ന പകര്‍ത്തിവെയ്പ്പ്. കഥ വൃത്തിയായി വായനക്കാരുടെ ഉള്ളില്‍ തട്ടുംവിധം പരിവര്‍ത്തിപ്പിച്ചെടുക്കാനും കഴിഞ്ഞിട്ടുണ്ട് എന്നതിന് ഈ സമാഹാരത്തിലെ പതിനാലു കഥകളും തെളിവാണ്.


Overall

0

Total 0 reviews.

  • 5
    (0)
  • 4
    (0)
  • 3
    (0)
  • 2
    (0)
  • 1
    (0)
Rate this product

Open your business in our E-commerce website.