Continue Shopping

Price Per Unit: Rs.180/-
സീക്രെട്ട്‌സ് ഓഫ് ഡെത്ത് - ഷംല മുസ്തഫ
Quantity: 1 Unit
In stock
Seller : PERAKKA BOOKS
Contact Seller
സീക്രെട്ട്‌സ് ഓഫ് ഡെത്ത് - ഷംല മുസ്തഫ
ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറിനു പ്രാധാന്യം നല്‍കുന്ന ഹൊറര്‍ നോവല്‍ സീക്രെട്ട്‌സ്ഓഫ് ഡെത്ത്...പേരില്‍തന്നെ ഒരു നിഗൂഢത ഒളിഞ്ഞിരിക്കുന്നില്ലേ? ഈപുസ്തകത്തില്‍ ആദ്യം മുതല്‍ അവസാനം വരെ ആ ദുരൂഹത നിലനില്‍ക്കുന്നു. അവ്യക്തവും അദൃശ്യവും ഭയമുളവാക്കുന്നതുമായ സന്ദര്‍ഭങ്ങള്‍. യാഥാര്‍ഥ്യങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവിശ്വസനീയതയുടെ മറനീക്കുന്നു. ഷംലാ മുസ്തഫയുടെ നോവല്‍ ആരിലും ജിജ്ഞാസയുണര്‍ത്തുന്ന രഹസ്യങ്ങളുടെ പറുദീസകൂടിയാണ്. പേരക്ക നോവല്‍ മത്സരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട കൃതി
Share This Product to your friends
Overall
0
Total 0 reviews.
-
5
(0)
-
4
(0)
-
3
(0)
-
2
(0)
-
1
(0)





