Continue Shopping

Price Per Unit: Rs.140/-
ജീവിതമല്ലേ ലഹരി- ലത്തീഫ് മുട്ടാഞ്ചേരി - മൂന്നാം പതിപ്പ്
Quantity: 1 Unit
In stock
Seller : PERAKKA BOOKS
Contact Seller
ജീവിതമല്ലേ ലഹരി- ലത്തീഫ് മുട്ടാഞ്ചേരി - മൂന്നാം പതിപ്പ്
മൂന്നാം പതിപ്പ് മദ്യവും മയക്കുമരുന്നും മദത്തെ ജനിപ്പിക്കുന്നു. താൽക്കാലികമായ ഉണർച്ചയോ ഉന്മാദമോ സൃഷ്ടിക്കുന്നു. കൗൺസിലറും മന:ശ്ശാസ്‌ത്ര ഗവേഷകനും പരിശീലകനും എന്ന നിലയിൽ നേരിട്ടറിയാവുന്ന കൗമാരക്കാരുടെ കഥകൾ പങ്കുവച്ച് ലഹരിവിപത്തിൻ്റെ ദുരന്തങ്ങളെ കുറിച്ചാണ് ലത്തീഫ് മുട്ടാഞ്ചേരി ഈ പുസ്തകത്തിൽ വിവരിക്കുന്നത് . ഒപ്പം ലഹരിമുക്തി സാധ്യമാവുന്ന ശാസ്ത്രീയ വഴികളും അത് സാധ്യമാണെന്ന സന്ദേശവും പങ്ക് വെക്കുന്നു
Share This Product to your friends
Overall
0
Total 0 reviews.
-
5
(0)
-
4
(0)
-
3
(0)
-
2
(0)
-
1
(0)





