Continue Shopping

ഭാഗ്യദേവത
ദേവൂ നാരായണന്‍ എന്ന വീട്ടമ്മയുടെ ആദ്യ നോവലാണിത്. പ്രാഥമിക വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാത്ത ഒരാള്‍ വൈകി എഴുതിയ കൃതി എന്ന നിലയില്‍ ഇതിനേറെ പ്രസക്തിയുണ്ട്. അത്തരം പരിമിതികളെയൊക്കെ അത്ഭുതകരമാംവിധം അവര്‍ അതിജീവിച്ചിരിക്കുന്നു. ജനപ്രിയ നോവലുകളിലാണിതിന്റെ സ്ഥാനം.
Share This Product to your friends
Overall
0
Total 0 reviews.
-
5
(0)
-
4
(0)
-
3
(0)
-
2
(0)
-
1
(0)





