Click here to product details

Price Per Unit: Rs.140/-

ഇത് അസ്വാഭാവിക മരണം - ഷരീഫ് വി. കാപ്പാട്

Quantity: 1 Unit


In stock

Seller : PERAKKA BOOKS
Contact Seller


ഇത് അസ്വാഭാവിക മരണം - ഷരീഫ് വി. കാപ്പാട്

ഈ കഥകള്‍ക്കെല്ലാം വേരു മുളയ്ക്കുന്നത് സാധാരണക്കാരന്റെ ജീവിത പരിസരങ്ങളില്‍ നിന്നാണ്. അവരുടെ സ്വപ്‌നങ്ങളുടെ മധുരവും കണ്ണീരിന്റെ ഉപ്പും സന്തോഷങ്ങളുടെ ആഘോഷങ്ങളുമെല്ലാം ഈ കഥകള്‍ക്കുവളമാകുന്നു. പച്ച മനുഷ്യരുടെ പച്ചയായ ജീവിതങ്ങള്‍ കേള്‍ക്കാന്‍ എന്നും വായനക്കാരുണ്ട്. അത് അവരെ കൊതിപ്പിക്കുന്ന ഭാഷയില്‍ വായിപ്പിക്കാനാകണമെന്നുമാത്രം. അങ്ങനെ നോക്കുമ്പോള്‍ ഷരീഫ് വി.കാപ്പാടിന്റെ ഈ കഥകളില്‍ ജീവിതമുണ്ട്. ആത്മാവുണ്ട്. കണ്ണീരും സ്വപ്‌നങ്ങളുമുണ്ട്. അതു നിങ്ങളുടെ ഹൃദയത്തെ തൊടുമെന്നും ഉറപ്പുണ്ട്. ഡോ.റസീന റിയാസ്


Overall

0

Total 0 reviews.

  • 5
    (0)
  • 4
    (0)
  • 3
    (0)
  • 2
    (0)
  • 1
    (0)
Rate this product

Open your business in our E-commerce website.