Click here to product details

Price Per Unit: Rs.120/-

വഴി മറന്ന മഴ - ജിഷ യു.സി

Quantity: 1 Unit


In stock

Seller : PERAKKA BOOKS
Contact Seller


വഴി മറന്ന മഴ - ജിഷ യു.സി

ഗ്രാമീണതയാണ് ജിഷ യു.സിയുടെ കവിതകളുടെ ഭംഗി. കുടുംബത്തിനും ബന്ധങ്ങളുടെ നിലനില്‍പ്പിനുമാണവര്‍ പ്രാധാന്യം നല്‍ക്കുന്നത്. പൂക്കള്‍ ഉണ്ടാക്കാന്‍ വേണ്ടി ഒരു മരമോ ചെടിയോ ഒരിക്കലും കാത്തുനിന്നിട്ടില്ല. ഈ കവിതകളും ജൈവികമായി രൂപപ്പെട്ടതാണ്. ഇതിലേക്ക് വായനക്കാരന് എളുപ്പത്തില്‍ ഇറങ്ങി ചെല്ലാന്‍ കഴിയും. അത് തീര്‍ക്കുന്ന മായാവലയത്തില്‍ ജീവിക്കാന്‍ കഴിയും. അതുകൊണ്ട് തന്നെ ഇവ തീര്‍ച്ചയായും നിങ്ങളുടെ കണ്ണ് നനയിക്കും.


Overall

0

Total 0 reviews.

  • 5
    (0)
  • 4
    (0)
  • 3
    (0)
  • 2
    (0)
  • 1
    (0)
Rate this product

Open your business in our E-commerce website.