Continue Shopping

Price Per Unit: Rs.130/-
പാട്ടിന്റെ പാല്‍നിലാവ് - പി.എ.ബി. അച്ചനമ്പലം
Quantity: 1 Unit
In stock
Seller : PERAKKA BOOKS
Contact Seller
പാട്ടിന്റെ പാല്‍നിലാവ് - പി.എ.ബി. അച്ചനമ്പലം
മനുഷ്യജീവിതത്തെ ബാധിക്കു മുഴുവന്‍ ഭാവങ്ങളേയും പി.എ.ബി. അച്ചനമ്പലം ഈ കൃതിയില്‍ മനോഹരമായി ആവിഷ്‌കരിക്കുന്നു. ഭക്തിയും പ്രവാചക പ്രകീര്‍ത്തനവും ചരിത്രവും കല്യാണവും സ്വാതന്ത്ര്യസമരവും മനുഷ്യന്റെ നിസ്സാഹായാവസ്ഥയും ആഘോഷങ്ങളുമൊക്കെ ഈ പാട്ടുകളില്‍ ഉള്‍പ്പെടുന്നു. മാപ്പിളപ്പാട്ടിലെ കെട്ടുകാഴ്ചകള്‍ക്കപ്പുറം തന്റേതായ ശൈലിയില്‍ കൃത്യമായ ഭാവനയില്‍ പാരമ്പര്യരീതിയില്‍ ലളിതമായി കവിതകള്‍ അദ്ദേഹം ചിട്ടപ്പെടുത്തുന്നു. മാപ്പിളപ്പാട്ടിനെ സ്‌നേഹിക്കുന്ന, ഇശലുകളുടെ പാരമ്പര്യത്തെയും മാധുര്യത്തെയും നെഞ്ചോടു ചേര്‍ക്കുന്ന മുഴുവനാളുകളും ഈ പുസ്തകം സ്വീകരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഫൈസല്‍ എളേറ്റില്‍
Share This Product to your friends
0
Total 0 reviews.
-
5
(0)
-
4
(0)
-
3
(0)
-
2
(0)
-
1
(0)





