Click here to product details

Price Per Unit: Rs.120/-

മഴ നനഞ്ഞ ഇടവഴികള്‍ - വിജയ സന്തോഷ് കല്‍പ്പറ്റ

Quantity: 1 Unit


In stock

Seller : PERAKKA BOOKS
Contact Seller


മഴ നനഞ്ഞ ഇടവഴികള്‍ - വിജയ സന്തോഷ് കല്‍പ്പറ്റ

കാണുന്നതിനപ്പുറം കാട്ടിത്തരാന്‍ സിദ്ധിയുണ്ട് കവിത എന്ന സാഹിത്യരൂപത്തിന്. പുതിയ കവിതകള്‍ അകം പുറം കാലങ്ങളെ എഴുതുന്നു എന്ന് തോന്നിയിട്ടുണ്ട് . ആ തോന്നലിനെ ഉറപ്പിക്കും പോലെയാണ് ശ്രീമതി വിജയ സന്തോഷ് കല്‍പ്പറ്റയുടെ കവിതകള്‍. അവയിലാകെ ജീവിതത്തിന്റെ ഉപ്പുണ്ട്. ഉടമകളെ തേടി അലയുന്ന വാക്കുകളുടെ കനലും സമുദ്രവും മിന്നലുമുണ്ട്. കനവുകളും ഓര്‍മ്മകളും നഷ്ടങ്ങളും വീണ്ടെടുക്കലുകളുമുണ്ട്. ഷാഹിന ഇ.കെ


Overall

0

Total 0 reviews.

  • 5
    (0)
  • 4
    (0)
  • 3
    (0)
  • 2
    (0)
  • 1
    (0)
Rate this product

Open your business in our E-commerce website.