Click here to product details

Price Per Unit: Rs.130/-

സ്വാതന്ത്ര്യ സമരത്തിലെ രക്തസാക്ഷികള്‍ - ഹംസ ആലുങ്ങല്‍

Quantity: 1 Unit


In stock

Seller : PERAKKA BOOKS
Contact Seller


സ്വാതന്ത്ര്യ സമരത്തിലെ രക്തസാക്ഷികള്‍ - ഹംസ ആലുങ്ങല്‍

ഹൃദയരക്തംകൊണ്ട് ഇന്ത്യന്‍മണ്ണിനെ കൂടുതല്‍ ചുവപ്പിച്ച ധീര രക്തസാക്ഷികളുടെ ജീവിതകഥ. വായിക്കുന്നവരെയെല്ലാം പ്രചോദിപ്പിക്കുകയും കോരിത്തരിപ്പിക്കുകയും ചെയ്യുന്ന പുസ്തകം. ഇത് കെട്ടുകഥകളല്ല, വിപ്ലവത്തിന്റെ കനല്‍ വഴികളാണ്. ഇങ്ങനെയാണ് ഈ രാജ്യമുണ്ടായതെന്ന ചരിത്രം കൂടി ഇതള്‍ വിടര്‍ത്തുമ്പോള്‍ ഓരോ ഭാരതീയനും സ്വയം വിളിക്കും ഭാരത് മാതാകീ ജയ് എന്ന്.


Overall

0

Total 0 reviews.

  • 5
    (0)
  • 4
    (0)
  • 3
    (0)
  • 2
    (0)
  • 1
    (0)
Rate this product

Open your business in our E-commerce website.