Click here to product details

Price Per Unit: Rs.160/-

എല്ലാ വിളക്കുകളും കെട്ടുപോയിട്ടില്ല - പി കെ പാറക്കടവ്

Quantity: 1 Unit


In stock

Seller : PERAKKA BOOKS
Contact Seller


എല്ലാ വിളക്കുകളും കെട്ടുപോയിട്ടില്ല - പി കെ പാറക്കടവ്

കുറുംങ്കഥകളുടെ കുലപതി പി.കെ പാറക്കടവിന്റെ കഥകള്‍ പോലെ കരുത്തുള്ള ചിലയോര്‍മകള്‍. നോവിന്റെ സംഗീതം പോലെ മായ്ക്കാന്‍ കഴിയാത്ത ശ്‌ളഥ ചിത്രങ്ങള്‍.കെട്ട കാലത്തും കെടാത്ത വിളക്കുകളുണ്ടെന്നും എല്ലാ വിളക്കുകളും കെട്ടുപോകില്ലെന്നുമുള്ള ശുഭാപ്തി വിശ്വാസം അനുവാചകനിലേക്ക് പകരുന്നു ഈ കൃതി. സാഹിത്യവും സാമൂഹിക വിമര്‍ശനങ്ങളും കൊണ്ട് സമ്പന്നമായ ഈ വിശകലനങ്ങള്‍ കാലമെത്ര കഴിഞ്ഞാലും വായനക്കാരന്റെ മനസില്‍ കനത്തു വിങ്ങും ; ഉറപ്പാണ്.


Overall

0

Total 0 reviews.

  • 5
    (0)
  • 4
    (0)
  • 3
    (0)
  • 2
    (0)
  • 1
    (0)
Rate this product

Open your business in our E-commerce website.