Continue Shopping

Price Per Unit: Rs.150/-
മറവിയുടെ സ്മാരകങ്ങൾ - ഷൈജി ഷാജു കൂമുള്ളി
Quantity: 1 Unit
In stock
Seller : PERAKKA BOOKS
Contact Seller
മറവിയുടെ സ്മാരകങ്ങൾ - ഷൈജി ഷാജു കൂമുള്ളി
മറവിയുടെ സമാരകങ്ങള്‍ - ഷൈജി ഷാജു കൂമുള്ളി അനുഭവങ്ങളെ സരള മധുരമായി അവതരിപ്പിച്ച്, ആസ്വാദകഹൃദയതെ ആകര്‍ഷിക്കുന്ന കവിയാണ് ഷൈജി ഷാജു. സൂക്ഷ്മ സുന്ദരമാണ് ഈ കവിതകളെല്ലാം. വലിയ വാക്കുകളോ വലിയ അവകാശവാദങ്ങളോ അല്ല, ഏറ്റവും ലളിതമായി വായനക്കാരോട് ഇടപഴകുന്ന രീതി ഈ കവിയുടെ നീലയും നീലപാടും വ്യക്തമാക്കുന്നു..കവിതയ്ക്ക് പകരം ജീവിതമായും ജീവിതത്തിന് പകരം കവിതയായും മാറുന്ന വിസ്മയം കവിതകളിലുടനീളം കാണുന്നു.. -ഡോ.സോമന്‍കടലൂര്‍
Share This Product to your friends
0
Total 0 reviews.
-
5
(0)
-
4
(0)
-
3
(0)
-
2
(0)
-
1
(0)





