Click here to product details

Price Per Unit: Rs.100/-

നക്ഷത്രങ്ങളുടെ മരണം - യൂനുസ് ചെമ്മന്‍കുഴി

Quantity: 1 Unit


In stock

Seller : PERAKKA BOOKS
Contact Seller


നക്ഷത്രങ്ങളുടെ മരണം - യൂനുസ് ചെമ്മന്‍കുഴി

പൊടുന്നനെ ഞങ്ങളത് കണ്ടു. ഒരു കടവാവല്‍ തൂങ്ങികിടക്കുന്നത് പോലെ മരത്തിനുമുകളില്‍ ഒരു രൂപം. തൂങ്ങികിടക്കുന്നു. റിവോള്‍വറിലേക്ക് കൈനീണ്ട അലിഷയെ ഞാന്‍ തടഞ്ഞു..... അരുത് മേഡം... ആ രൂപത്തെവളയാന്‍ ഞാന്‍ കോണ്‍സ്റ്റബിള്‍ സിന് നിര്‍ദേശം നല്‍കി. വ്യക്ഷങ്ങളുടെ മറപ്പറ്റിയവര്‍ മുന്‍പോട്ട് നീങ്ങി.ആ രൂപത്തോടടുക്കുന്തോറും അതിന്‍ വ്യക്തത കൂടി കൂടി വന്നു. അതൊരു വിവസ്ത്രയാക്കപ്പെട്ട മനുഷ്യരൂപമായിരുന്നു. തലകീഴായി കെട്ടിതൂക്കപ്പെട്ടിരിക്കുന്നു.


Overall

0

Total 0 reviews.

  • 5
    (0)
  • 4
    (0)
  • 3
    (0)
  • 2
    (0)
  • 1
    (0)
Rate this product

Open your business in our E-commerce website.