Click here to product details

Price Per Unit: Rs.70/-

ആത്മാവ് അടക്കം ചെയ്ത് വേരുകൾ - ഇ.ഇന്ദുലേഖ

Quantity: 1 Unit


In stock

Seller : PERAKKA BOOKS
Contact Seller


ആത്മാവ് അടക്കം ചെയ്ത് വേരുകൾ - ഇ.ഇന്ദുലേഖ

പുകയും നിഴലും വേവുമുള്ള ഒരന്തപുരവും ഇലയും വേരും മണ്ണും ആകാശവുമുള്ള ഒരു പുറം ലോകവും ഇന്ദുലേഖയുടെ കവിതകളിൽ സ്പന്ദിക്കുന്നു. ഭൂതകാലത്തിന്റെ ആഴങ്ങളിൽ തിരയുന്ന വേരുകളും ഭാവിയുടെ ആകാശങ്ങളിലേയ്ക്ക് വിടരുന്ന ശാഖകളും ഉള്ളൊരു സസ്യജൻമം ഓരോ കവിതയിലും പുലരുന്നു. വേരുകളും ശിഖരങ്ങളും കൈകോർത്തുണ്ടാക്കുന്ന സമർപ്പിത ജീവിതവും, ശിഖരങ്ങൾ വെട്ടിമാറ്റിയിട്ടും ചിതലുകൾ പണിയെടുത്തിട്ടും തായ്ത്തടിയിൽ താനേ പൊടിയുന്ന തളിരുകളെക്കുറിച്ച് ആത്മാവ് അടക്കം ചെയ്ത ഈ കവിതകളിൽ വായിക്കാം. ഭൂമി വിട്ടുപോകാനാവാത്ത ഓർമ്മകളും ഭാഗം വെയ്ക്കാനാവാത്ത ബന്ധങ്ങളും അതിലുണ്ട്.


Overall

0

Total 0 reviews.

  • 5
    (0)
  • 4
    (0)
  • 3
    (0)
  • 2
    (0)
  • 1
    (0)
Rate this product

Open your business in our E-commerce website.