Continue Shopping

Price Per Unit: Rs.130/-
ചുവപ്പ് ഇതെന്റെ ലഹരിയാണ് - വിനോദ് മങ്കട
Quantity: 1 Unit
In stock
Seller : PERAKKA BOOKS
Contact Seller
ചുവപ്പ് ഇതെന്റെ ലഹരിയാണ് - വിനോദ് മങ്കട
കഥയെഴുത്തിൽ തന്റേതായ ശൈലി രൂപപ്പെടുത്തുന്നതിൽ വിജയിച്ച കഥാകൃത്താണ് വിനോദ് മങ്കട. ആഖ്യാനത്തേക്കാൾ, കഥാപാത്രങ്ങളുടെ വർത്തമാനങ്ങൾക്കാണ് ഈ കഥാകൃത്ത് ഊന്നൽ നൽകുന്നത്; എല്ലാ കഥകളിലും ജീവിതം ബാക്കി വയ്ക്കുന്ന നിസ്സഹായരായ മനുഷ്യരുടെ ചിത്രങ്ങളുണ്ട്. തങ്ങൾക്ക് ചുറ്റുമുള്ളവരോട് ഏറ്റുമുട്ടി ജീവിക്കാൻ പ്രാപ്തിയില്ലാതെ, അല്ലെങ്കിൽ അങ്ങനെ ഏറ്റുമുട്ടാൻ തയ്യാറാവാത്ത മനുഷ്യരിലെ ഏകാന്തതയാണ് കഥാകൃത്തിനെ ഏറെ പ്രചോദിപ്പിച്ചിട്ടുള്ളത്. - കലവൂർ രവികുമാർ
Share This Product to your friends
0
Total 0 reviews.
-
5
(0)
-
4
(0)
-
3
(0)
-
2
(0)
-
1
(0)





