Continue Shopping

Price Per Unit: Rs.60/-
കത്തിത്തീരാതെ ഒരാത്മാവ് - മുംതാസ് മുഹമ്മദ്
Quantity: 1 Unit
In stock
Seller : PERAKKA BOOKS
Contact Seller
കത്തിത്തീരാതെ ഒരാത്മാവ് - മുംതാസ് മുഹമ്മദ്
മുംതാസ് മുഹമ്മദിന്റെ കവിതകളിലെ ബിംബങ്ങളിൽ ഏറിയ അളവും സ്ത്രീലിംഗത്തിൽപ്പെട്ടവയാണ്. ഗ്രാമീണ സ്ത്രീകളെപ്പോലെ രാത്രിമാത്രം തുറക്കപ്പെടുന്ന മൂകതയാണവൾ. നൂറ്റാണ്ടുകളായി സ്ത്രീകൾ അനുഭവിച്ചുപോരുന്ന അസ്വാതന്ത്ര്യത്തിന്റെയും മാനസിക മരണത്തിന്റെയും ചിത്രം തന്റേതുമാത്രമായ ഒരു കാവ്യാനുശീലമായി അവൾ പകർത്തിവെക്കുന്നു. പ്രണയവും വിരഹവും ഒരിക്കലും ആവർത്തനമാവില്ല. അതൊരു നിത്യസമസ്യയാണ്. ആ സമസ്യയെ അഴിച്ചെടുക്കാനുള്ള ശ്രമം കൂടിയാണ് മുംതാസിന്റെ പല കവിതകളും. - പ്രശോഭ് സാകല്യം
Share This Product to your friends
0
Total 0 reviews.
-
5
(0)
-
4
(0)
-
3
(0)
-
2
(0)
-
1
(0)





