Continue Shopping

Price Per Unit: Rs.220/-
അബു ഇരിങ്ങാട്ടിരിയുടെ ലഘു നോവലുകൾ - അബു ഇരിങ്ങാട്ടിരി
Quantity: 1 Unit
In stock
Seller : PERAKKA BOOKS
Contact Seller
അബു ഇരിങ്ങാട്ടിരിയുടെ ലഘു നോവലുകൾ - അബു ഇരിങ്ങാട്ടിരി
ഏറനാടൻ ഭാഷയുടെ ചന്തവും ഗന്ധവും മലയാള സാഹിത്യത്തിൽ ആദ്യമായി അടയാളപ്പെടുത്തിയ അബു ഇരിങ്ങാട്ടിരിയുടെ എട്ട് ലഘു നോവലുകൾ. വെയിൽ ചായും നേരം, തമ്പാൻ ഖലീഫ, ഏറനാടൻ കാറ്റ്, ഹന്നയുടെ മധുവിധു, വിരുന്നു വിളികൾ തുടങ്ങി ഏറെ ചർച്ച ചെയ്യപ്പെട്ട ഇത്തരം രചനകളാണ് മൗലിക പ്രതിഭയുള്ള എഴുത്തുകാരനായി ഗ്രന്ഥകാരനെ വേറിട്ടു നിർത്തുന്നത്. ഏറനാടും ചേറുമ്പ് ദേശവും സവിശേഷ ജീവിതരീതികളും ഇവിടെയും വ്യത്യസ്ത വായനയാകുന്നു.
Share This Product to your friends
Overall
0
Total 0 reviews.
-
5
(0)
-
4
(0)
-
3
(0)
-
2
(0)
-
1
(0)





