Click here to product details

Price Per Unit: Rs.110/-

ഒച്ചെഴുത്തുകൾ - ആര്യാഗോപി

Quantity: 1 Unit


In stock

Seller : PERAKKA BOOKS
Contact Seller


ഒച്ചെഴുത്തുകൾ - ആര്യാഗോപി

സ്വാർത്ഥതയുടെ ഉടമ്പടികൾ ഭേദിച്ച് വർത്തമാന യാഥാർത്ഥ്യങ്ങളെ സ്വതന്ത്രമായി വിലയിരുത്തുന്ന വാക്കുകളുടെ സത്യമെഴുത്ത്. മാതൃഭൂമി പത്രത്തിന്റെ ആഴ്ചക്കുറിപ്പുകളിലൂടെ അനേകം വായനക്കാരെ ആകർഷിച്ച ആറ്റിക്കുറുക്കിയ നിരീക്ഷണങ്ങൾ. പൊള്ളുന്ന മണ്ണിൽ ഇഴയാതെ വയ്യ... എഴുതാതെ വയ്യ...


Overall

0

Total 0 reviews.

  • 5
    (0)
  • 4
    (0)
  • 3
    (0)
  • 2
    (0)
  • 1
    (0)
Rate this product

Open your business in our E-commerce website.