Continue Shopping

Price Per Unit: Rs.130/-
പാർവണ പിന്നെ ചിരിച്ചിട്ടല്ല - ജോയ്സി ജോൺ
Quantity: 1 Unit
In stock
Seller : PERAKKA BOOKS
Contact Seller
പാർവണ പിന്നെ ചിരിച്ചിട്ടല്ല - ജോയ്സി ജോൺ
മനുഷ്യമനസുകളിലെ വികാരങ്ങളും വിചാരങ്ങളും അനുവാചകരുടെ ഹൃദയത്തിലേക്ക് ആവാഹിച്ചെടുക്കുന്ന ഹൃദയഹാരിയായ നോവൽ. സ്നേഹയും പാർവണയും. പേരുപോലെ തന്നെയാണവർ. ക്ഷമയുടെ സ്നേഹാക്ഷരമാണ് സ്നേഹ. മാലാഖയുടെ മനസും മുഖവുമുള്ളവളാണ് പാർവണ. കണ്ടുമുട്ടുന്നവർക്കൊക്കെ സ്നേഹം വാരിക്കൊടുത്തിട്ടും അവൾക്കു കിട്ടിയത് അവഗണന മാത്രം. പാലപ്പൂവിന്റെ നിറവും പാരിജാതത്തിന്റെ മണവുമുള്ള സ്നേഹയുടെയും പാർവണയുടെയും ഉജ്ജ്വലമായ കഥ വായിച്ചു തീരരുതേ എന്നു, പ്രാർഥിച്ചുപോകുന്ന രചന.
Share This Product to your friends
Overall
0
Total 0 reviews.
-
5
(0)
-
4
(0)
-
3
(0)
-
2
(0)
-
1
(0)





