Click here to product details

Price Per Unit: Rs.175/-

ഞങ്ങളുടെ പ്രിയപ്പെട്ട കഥകൾ - എഡിറ്റർ: റഹ്മാൻ കിടങ്ങയം

Quantity: 1 Unit


In stock

Seller : PERAKKA BOOKS
Contact Seller


ഞങ്ങളുടെ പ്രിയപ്പെട്ട കഥകൾ - എഡിറ്റർ: റഹ്മാൻ കിടങ്ങയം

മലയാളസാഹിത്യത്തിൽ ഏറ്റവും സചേതനവും സക്രിയവുമായ കഥയെഴുത്തിൽ സജീവമായ 13 കഥാകൃത്തുക്കളുടെ മികച്ച രചനകളാണിത്. കഥയും കാലവും കാലികരാഷ്ട്രീയവും കൈകോർക്കുന്ന ഇതിലെ ഓരോ കഥയും ഒന്നിനൊന്നു മെച്ചമെന്നു തോന്നുന്നവയാണ്. വ്യത്യസ്തമായ അനുഭവലോകത്തിന്റെ വാതിലുകൾ തുറന്നിടുന്നവ. കഥനവൈഭവം എന്ന സഹജസിദ്ധിയുടെ തിളങ്ങുന്ന മഷിയാലെഴുതപ്പെട്ടവയാണ് ഈകഥകളോരോന്നും. - സജയ് കെ.വി


Overall

0

Total 0 reviews.

  • 5
    (0)
  • 4
    (0)
  • 3
    (0)
  • 2
    (0)
  • 1
    (0)
Rate this product

Open your business in our E-commerce website.