Continue Shopping

Price Per Unit: Rs.80/-
നൂർജഹാന്റെ കിനാവുകൾ - അമീൻ പുറത്തീൽ
Quantity: 1 Unit
In stock
Seller : PERAKKA BOOKS
Contact Seller
നൂർജഹാന്റെ കിനാവുകൾ - അമീൻ പുറത്തീൽ
നെറികെട്ട കാലത്തിന്റെ ചിത്രങ്ങളാണ് അമീൻ പുറത്തീൽ കഥകളിൽ വരച്ചിടുന്നത്. ഈ കൊച്ചുകഥകളിൽ പൊള്ളുന്ന വർത്തമാനമുണ്ട്. നീണ്ട നെടുനെങ്കൻ കഥകളിലുള്ളതിനേക്കാൾ ജീവിതം ഈ ഇത്തിരി വരികളിൽ കാണാം. കുടം വാങ്ങിയ ദർശനങ്ങളല്ല അമീന്റെ കഥകളിലുള്ളത്. ചുറ്റുപാടുകളിൽ നിന്ന് അതീവ ശ്രദ്ധയോടെ പെറുക്കിയെടുക്കുകയാണ് ഇതിവൃത്തം. വായനക്കാരന്റെ മനസ്സിൽ പൂർത്തിയാക്കേണ്ട കഥകളാണ് ഈ ചെറിയ വലിയ കഥകൾ. - പി കെ പാറക്കടവ്
Share This Product to your friends
Overall
0
Total 0 reviews.
-
5
(0)
-
4
(0)
-
3
(0)
-
2
(0)
-
1
(0)





