Continue Shopping

Price Per Unit: Rs.100/-
ചിതലരിക്കും മുൻപേ - ബി.ഹസനത്ത് ബീഗം
Quantity: 1 Unit
In stock
Seller : PERAKKA BOOKS
Contact Seller
ചിതലരിക്കും മുൻപേ - ബി.ഹസനത്ത് ബീഗം
എന്റെ അവസാന ബാച്ചിലെ വിദ്യാർത്ഥിനിയാണ് ഹസനത്ത് ബീഗം. ലക്ഷദ്വീപിലെ അഗത്തി ദേശക്കാരി. സ്വന്തം അനുഭവങ്ങളിലേക്ക്, വിശേഷിച്ച് ബാല്യകാലസ്മൃതികളിലേക്ക് തിരിഞ്ഞിരുന്നാണ് ഈ എഴുത്തുകാരി എഴുതുന്നത്. അവിടത്തെ പവിഴപ്പുറ്റും തേരട്ടയും എല്ലാം ഈ കവിതകളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ദ്വീപ് സംസ്കാരത്തിനും കേരളത്തിനും ഇടയിലുള്ള ഒരു പാലമാവാൻ ഈ എഴുത്തുകാരിക്ക് സാധിക്കട്ടെ. - ഡോ. എം.എൻ കാരശ്ശേരി
Share This Product to your friends
Overall
0
Total 0 reviews.
-
5
(0)
-
4
(0)
-
3
(0)
-
2
(0)
-
1
(0)





