Bake n Fresh


Opp Pariyaram Gramapanchayath , Pariyaram, Pariyaram, KERALA
2147483647, bakenfresh@gmail.com

The traditional taste with a modern approach

ABOUT -

പഴമയുടെ രുചി വൈഭവത്തിൽ പുതുമയുടെ രുചി ഭേദങ്ങളുമായി 2009 ഡിസംബറിൽ പിലാത്തറ ബസ്സ് സ്റ്റാൻഡിൽ ഡെൽറ്റ കോംപ്ലെക്സിൽ പ്രവർത്തനം ആരംഭിച്ചു.

ഗുണനിലവാരമുള്ള രുചികരമായ ബേക്കറി ഉത്പന്നങ്ങൾ സ്വന്തം കസ്റ്റമേഴ്സിന് എത്തിക്കുന്നതിന് വേണ്ടി കോരൻ പീടികയിൽ വിശാലമായ ഒരു നിർമ്മാണ യൂണിറ്റും തുടങ്ങി. 2023 ഫെബ്രുവരി 24 ന് സി പൊയിൽ പുതിയ സെയിൽസ് ഔട്ട്ലെറ്റ് ആരംഭിക്കുന്നു...

ചിതപ്പിലെ പൊയിൽ പരിയാരം പഞ്ചായത്ത് ഓഫീസിന് എതിർ വശത്ത് പുതിയ ഒരു ബ്രാഞ്ച്... വരൂ നേരിട്ട് അനുഭവിച്ചറിയൂ യഥാർത്ഥ രുചി. 

ഗുണനിലവാരം, വിലകുറവ് എല്ലാം ഒരു കുടകീഴിൽ....

1
Products

800
Visitors

0
Reviews

0
Sales

Our Services

Inauguration

New branch inauguration by Syed Abbas Ali Shihab Thangal

Our Products

Verified
NEW