ELECTRIX HOME SOLUTIONS


Near Andamkovval bus stop, andamkovval, Kunhimangalam & mottambram , Kannur, KERALA
9544114493 , electrixable@gmail.com

നിങ്ങളുടെ ഇലക്ട്രിക്ക് സർവീസ് പാർട്ണർ | ഇനി കറന്റ് പോകില്ല



FOLLOW US ON:



ABOUT -

വീടുകളിലും സ്ഥാപനങ്ങളിലും തടസ്സമില്ലാത്ത വൈദ്യുതിയും സുരക്ഷയും ഉറപ്പാക്കാൻ Electrix നിങ്ങളോടൊപ്പമുണ്ട്. സോളാർ സിസ്റ്റം, ഇൻവെർട്ടർ, സി.സി.ടി.വി (CCTV), ബാറ്ററി എന്നിവയുടെ മികച്ച ബ്രാൻഡുകളുടെ വിൽപനയും കൃത്യമായ തുടർസേവനങ്ങളും ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു.

കണ്ണൂർ ജില്ലയിലെ കുഞ്ഞിമംഗലത്തും, പഴയങ്ങാടി മൊട്ടാമ്പ്രവും  കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഞങ്ങൾക്ക്, പിലാത്തറയിൽ Able Associates  എന്ന ഇലെക്ട്രിക്കൽ & പ്ലംബിങ്  സർവീസ് ഡിവിഷനും നിലവിലുണ്ട്.

8
Products

586
Visitors

0
Reviews

Our Services

ഇൻവെർട്ടർ ഫിറ്റിംഗ്‌സ്

എല്ലാ സോളാർ, ബാറ്ററി മെയ്ന്റനൻസ് ജോലിക്കും ബന്ധപ്പെടാം. പരിചയസമ്പന്നരായ ഞങ്ങളുടെ ടെക്നിഷ്യൻ വഴി നിങ്ങളുടെ ഇൻവെർട്ടർ ഫിറ്റിംഗ്‌സ്, തകരാറുകൾ വേഗത്തിലും കൃത്യതയോടും കൂടി ഞങ്ങൾ പരിഹരിക്കുന്നു. കൂടുതൽ വിവരങ്ങൾക്കും സർവീസ് ബുക്കിങ്ങിനുമായി താഴെയുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യുക.

ഏബിൾ ഇലെക്ട്രിക്കൽ സർവീസ്

എല്ലാ ഇലെക്ട്രിക്കൽ മെയ്ന്റനൻസ് ജോലിക്കും ബന്ധപ്പെടാം. പരിചയസമ്പന്നരായ ഞങ്ങളുടെ ടെക്നിഷ്യൻ വഴി നിങ്ങളുടെ വയറിങ് തകരാറുകൾ വേഗത്തിലും കൃത്യതയോടും കൂടി ഞങ്ങൾ പരിഹരിക്കുന്നു. കൂടുതൽ വിവരങ്ങൾക്കും സർവീസ് ബുക്കിങ്ങിനുമായി താഴെയുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യുക.

ഏബിൾ പ്ലംബിംഗ് സർവീസ്

എല്ലാ പ്ലംബിംഗ് സർവീസ് സർവീസുകളും മികച്ച രീതിയിൽ ചെയ്തു നൽകുന്നു. 25 വർഷത്തിലധികം പരിചയസമ്പന്നരായ ഉടമയുടെയും ഞങ്ങളുടെ ടെക്നിഷ്യൻ വഴി നിങ്ങളുടെ പ്ലംബിംഗ് തകരാറുകൾ വേഗത്തിലും കൃത്യതയോടും കൂടി ഞങ്ങൾ പരിഹരിക്കുന്നു. കൂടുതൽ വിവരങ്ങൾക്കും സർവീസ് ബുക്കിങ്ങിനുമായി താഴെയുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യുക.

Our Products

Verified
NEW

MAXXLION HDTV Extender Using Cat-6 Cable

Price Per Unit: 0/-

Quantity: 1 Unit

View Details
Verified
NEW

HDTV Premium HDMI cable

Price Per Unit: 0/-

Quantity: 1 Unit

View Details
Verified
NEW

TP-Link TL-WR850N 300Mbps Wireless N Router

Price Per Unit: 0/-

Quantity: 1 Unit

View Details
Verified
NEW

Microtek Elite 1500 LED Inverter UPS

Price Per Unit: 0/-

Quantity: 1 Unit

View Details
Verified
NEW

Dahua Smart Dual Light HDCVI CCTV Camera

Price Per Unit: 0/-

Quantity: 1 Unit

View Details
Verified
NEW
Verified
NEW

Scan the QR

& Keep in Touch



ELECTRIX HOME SOLUTIONS

Download Printable QR..